sankarannair

ചേപ്പാട്:ഏവൂർ തെക്ക് കൊച്ചുവീട്ടിൽ(കുരുവിക്കാട്ടു തറയിൽ) ശങ്കരൻനായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഈശ്വരിയമ്മ. മക്കൾ: ബാബുക്കുട്ടൻ നായർ (സെക്രട്ടറി,വീയപുരം ഗ്രാമ പഞ്ചായത്ത്), ലളിതകുമാരി.