അരൂർ:ലോക്ക് ഡൗൺ ഇളവുകളിൽ മത്സ്യബന്ധനമേഖലയെയും സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയേയും, അസംഘടിതരായ കയർ തൊഴിലാളികളെയും ഉപാധികളോടെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.