പൂച്ചാക്കൽ : മാക്കേകടവ് ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 21 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രഥമ ശ്രീനാരായണ കൺവൻഷൻ മാറ്റിവച്ചതായി സെക്രട്ടറി ബൈജു അറുകുഴി അറിയിച്ചു.