ഭഗവതിപ്പടി : മേനാമ്പള്ളി കള്ളോലേത്ത് റിട്ട. അദ്ധ്യാപകൻ എം.കെ.പുരുഷോത്തമന്റെ ഭാര്യ കെ.ജാനമ്മ (90,റിട്ട. അഗ്രികൾച്ചർ ഒാഫീസർ) നിര്യാതയായി. മക്കൾ: കെ.പി.സലിൻ (സീനിയർ സയന്റിസ്റ്റ്, കോയമ്പത്തൂർ), കെ.പി. അമ്പിളി, അഡ്വ. കെ.പി. അനിൽ (മെമ്പർ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ജ്യോതി (എൽ.ഐ.സി), എസ്.ശ്രീവല്ലഭൻ.