കുട്ടനാട് : മിത്രക്കരി കൊച്ചുകട്ടത്തറ ഗോപാലൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10. 30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ : സന്ധ്യ (മുംബയ്), സന്തോഷ്, സരിത, സനീഷ്. മരുമക്കൾ : ദിവാകരൻ, ദേവൻ ദീപ.