photo

ചേർത്തല:മുഹമ്മ ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് കല്ലാപുറത്ത് കുറാപറമ്പിൽ പരേതനായ ദാമോദരന്റെ ഭാര്യ സരോജിനി (87)നിര്യാതയായി. മക്കൾ: പരേതയായ പ്രസന്ന,സുപ്രിയ,സുധർമ്മിണി,അനില,അമ്പിളി.മരുമക്കൾ: ജയൻ, ഫൽഗുനൻ,അനിൽകുമാർ,പി.വി.പൊന്നപ്പൻ.