obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ എടപ്പറമ്പിൽ വീട്ടിൽ ശൗരിക്കുട്ടി (88)നിര്യാതയായി.ഭാര്യ:പരേതയായ അന്നക്കുട്ടി .മക്കൾ:മോളി,ജോസ്.മരുമക്കൾ:ജോയി,ലിജി