obituary

ചേർത്തല:മുനിസിപ്പൽ ഒന്നാം വാർഡ് ഒ​റ്റപ്പുന്ന തേവർപാടത്ത് അബുബക്കർ(അബു-59) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കുഞ്ഞിത്തൈ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ:റഹ്മത്ത്.മക്കൾ: ആസിഫ്(ഡിവൈ.എഫ്‌.ഐ ചേർത്തല ടൗൺ വെസ്റ്റ് മേഖലാ ട്രഷറർ),ഹസീന,ഫാത്തിമ.