ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ ഭാസുരന്റെ ഭാര്യ ഇന്ദിര (73) നിര്യാതയായി.സഞ്ചയനം 23ന് രാവിലെ 8ന്. മക്കൾ: ഷിവാഗോ, ഷൈമ. മരുമക്കൾ: ഉഷ, പരേതനായ രാജൻ.