vhhf

ഹരിപ്പാട്: കാർത്തികപ്പള്ളി മുഴങ്ങോടിയിൽ പാണ്ഡ്യാലയിൽ ഒ.ബഷീറിന്റെ ഭാര്യ ഐഷാബീവി (65) നിര്യാതയായി.മക്കൾ: ഷിബു, ഷീബ മരുമക്കൾ: അൻസി, നിസാർ