01

മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസത്തിൽ അവഗണിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു