കറ്റാനം: തെക്കേമങ്കുഴി കരിമുട്ടത്ത് പടീറ്റതിൽ കെ.ദിവാകരൻ (82) നിര്യാതനായി.ഭാര്യ: വിജയമ്മ. മക്കൾ: ജയസിംഗ് (റെയിൽവെ), ജയപാൽ, ജയദേവ്. മരുമക്കൾ: ഹർഷ, ധന്യ, സംഗീത. സഞ്ചയനം ബുധൻ രാവിലെ 9 ന്.