പാണാവള്ളി: പഞ്ചായത്ത് 11-ാം വാർഡ് വടക്കേ അമ്മഞ്ചേരിൽ പങ്കജാക്ഷൻ പിള്ളയുടെ ഭാര്യ വിജയലക്ഷ്മി (62) (സതി) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ശിവപ്രിയ. മരുമകൻ: അനിൽകുമാർ