പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡിൽ കളപ്പുരയ്ക്കൽ പരേതനായ പ്രഭാകരന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് ബാബു, സുജാത, സുമോദ്, ശുഭലക്ഷ്മി, സുഖീഷ് (പൂച്ചാക്കൽ കേബിൾ വിഷൻ). മരുമക്കൾ: ഗിരിജ, മുരളി ഷിമി, ബാബു, രേഖ.