പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ പരേതനായ ഡോ. രാഘവൻപിള്ളയുടെ ഭാര്യ ടി.എൻ.വിലാസിനിയമ്മ (റിട്ട. ടീച്ചർ, എൻ.ഐ യു.പി സ്കൂൾ, വടുതല) നിര്യാതയായി. മക്കൾ: ഡോ. വത്സല, ഡോ. രമേശ് ബാബു (ഡി.എം.ഒ,കാസർകോഡ്), ഡോ. വിജയ, ഡോ. രശ്മി (മെഡിക്കൽ ഓഫീസർ, ആമ്പല്ലൂർ) മരുമക്കൾ: ബി.ഉണ്ണിക്കൃഷ്ണൻ (റിട്ട. രജിസ്ട്രാർ), രാജേശ്വരി, അഡ്വ: സഞ്ജീവ് ഭാസ്കർ, ബിജു (കെ.എസ്.ഇ.ബി)