cha

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ചതുർത്ഥ്യാകരി 4070-ാം നമ്പർ ശാഖയുടെ ആഭിമുഖൃത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ മാസ്ക് വിതരണം യൂണിയൻ കമ്മിറ്റി ആംഗം മധുസൂദനൻ ഉദ്ഘാടനം ചെയ്തു..യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം എ.ജി. ഗോകുൽദാസ്, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് ആർ. രമേശ്, സെക്രട്ടറി ശ്രീജിത്ത്, വനിതാസംഘം ഭാരവാഹികളായ ആനന്ദവല്ലി, സമാ ജയചന്ദ്രൻ, മണിയമ്മ, രമാ സന്തോഷ്, ഐഷമ്മ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.