എടത്വ: പറപ്പള്ളിൽ പരേതനായ ആന്റണി വർഗീസിന്റെ ഭാര്യ മേരിക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ജോയി, സിസിലി, ബാബു, കുഞ്ഞുമോൻ, സാലി, റെജി, ബിജു, തങ്കച്ചി, പരേതയായ ആലീസ്. മരുമക്കൾ: ലീലാമ്മ, ഷേർളി, ബീന, പ്രസാദ്, സാബു, ലീന, ജിജോ, പരേതനായ രാജു.