എടത്വ: തെക്കേടത്ത് ജോസഫ് വർഗീസിന്റെ (സിബിച്ചൻ) ഭാര്യ സുഷമ്മ വർഗീസ് (അന്നമ്മ-54) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിജോ വർഗീസ് തെക്കേടം (എൻജിനീയർ), മരിയ വർഗീസ് (വിദ്യാർത്ഥി, സെന്റ് അലോഷ്യസ് കോളേജ്, എടത്വ)