anasthasya

പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ആറാം വാർഡ് ആലുംചുവട് വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അനസ്താസ്യ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പള്ളിപ്പുറം ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, ഷൈന, ഷൈജി. മരുമക്കൾ: മിനി, സിബി, കുഞ്ഞുമോൻ.