എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പരിധിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ പുറക്കാട് ശാഖയിലെ വിതരണോദ്ഘാടനം പുറക്കാട് പി.എച്ച് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. എസ്. പ്രീതി ജയറാം നിർവഹിക്കുന്നു. ശാഖാ പ്രസിഡന്റ് എം.ടി.മധു, സെക്രട്ടറി സി. രാജു, വൈസ് പ്രസിഡന്റ് കെ.ഉത്തമൻ, എ.കെ.ഡി.എസ് കരയോഗം ജോ. സെക്രട്ടറി എൽ.ബിജു എന്നിവർ സമീപം