a

മാവേലിക്കര: പൊതുമരാമത്ത് റിട്ട.ഉദ്യോഗസ്ഥൻ അറുന്നൂറ്റിമംഗലം തെക്കേവിളയിൽ പരേതനായ എൻ.ടി. ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് അറുന്നൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്സി, മേഴ്സി, ലിസി, എൽസി, രാജൻ തെക്കേവിള (കേരള കോൺഗ്രസ് ജേക്കബ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്), ജെസി. മരുമക്കൾ: ജി.യോഹന്നാൻ (റിട്ട.ഇൻകംടാക്സ് ഓഫീസർ, മുംബൈ), ടി.രാജൻ, ജോൺ രാജൻ, ലാലി, ഷാജൻ, പരേതനായ വർഗീസ് സാമുവേൽ.