മാവേലിക്കര: അറുനൂറ്റിമംഗലം രാജീവ് ഭവനത്തിൽ ഭാസ്‌കരപിളള (75) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: സുനിൽ, ബിന്ദു, രാജേഷ്‌കുമാർ, രാജീവ്കുമാർ. മരുമക്കൾ: ഷിബു, ധന്യ, പ്രിയ. സഞ്ചയനം 24ന് രാവിലെ 8ന്.