purushothaman-d-82

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ലും​ക​ട​വ് ആ​ല​പ്പാ​ട് പ്ലാശേ​രിൽ ഡി. പു​രു​ഷോ​ത്ത​മൻ (റി​ട്ട. വി​ല്ലേ​ജ്​മാൻ ​- 82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.കെ. ശാ​ന്ത. മ​ക്കൾ: അ​ജി​ത​കു​മാ​രി (അ​ദ്ധ്യാ​പി​ക, ഗ​വ. മോ​ഡൽ ഹ​യർ സെ​ക്കൻഡറി സ്​കൂൾ, ക​രു​നാ​ഗ​പ്പ​ള്ളി), സ​ന്തോ​ഷ്​ കു​മാർ (ഇൻ​സ്​പ​യർ ബു​ക്ക്‌​സ്, ക​രു​നാ​ഗ​പ്പ​ള്ളി), ജ്യോ​തി​മോൾ (അ​ദ്ധ്യാ​പി​ക, ഗ​വ. മോ​ഡൽ ഹ​യർ സെ​ക്കൻഡറി സ്​കൂൾ, ക​രു​നാ​ഗ​പ്പ​ള്ളി). മ​രു​മ​ക്കൾ: കെ.വി. അ​ന​ന്ദ​പ്ര​സാ​ദ് (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സീൽ​ദാർ), ആർ. രാ​മ​ച​ന്ദ്രൻ (ജി.എ​സ്.ടി പ്രാ​ക്ടീ​ഷ​ണർ, ക​രു​നാ​ഗ​പ്പ​ള്ളി), കെ.ആർ. പ്രി​യ​ങ്ക (കു​ടും​ബ​ശ്രീ മി​ഷൻ, തി​രു​വ​ന​ന്ത​പു​രം). സഞ്ചയനം മേ​യ് 3ന് രാ​വി​ലെ 8ന്.