എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനു കീഴിലെ വളവനാട് 520-ാം നമ്പർ ശാഖയിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം ശാഖയോഗം പ്രസിഡന്റ് കെ.കെ.വിദ്യാധരൻ നിർവഹിക്കുന്നു