obituary

ചേർത്തല:മുഹമ്മ പഞ്ചായത്ത് 3-ാം വാർഡ് പൂജവെളി ചെറുകാത്തറവെളി വി.ജി.സുകുമാരൻ (90) നിര്യാതനായി. ഭാര്യ:മഹിളാമണി. മക്കൾ:അശോകൻ,സത്യപ്പൻ,കനകമ്മ,രാജമ്മ,തിലകൻ,ഷാജി. മരുമക്കൾ:വത്സല,ലീന,മഹീധരൻ,കുഞ്ഞുമോൻ,മഞ്ജുള,മഞ്ജു.