ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ അയ്യഞ്ചേരി ചിറ്റേലാറ്റ് വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (86) നിര്യാതയായി. മക്കൾ:ശ്രീദേവി, ശ്രീകുമാർ,മോഹനൻ,രജികുമാർ. മരുമക്കൾ:സുമ,ഷീജാമോൾ,ശാലിനി,പരേതനായ മോഹനക്കുറുപ്പ്.