01

കൊവിഡിൽ തുവാലയും ഫ്ളാഗ്... ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളെയും ജീവിത ശൈലി രോഗമുള്ളവരേയും പരിശോധിക്കാൻ സജ്ജീകരിച്ച പ്രത്യേക മെഡിക്കൽ സംഘത്തിന്റെ യാത്ര ജില്ലാ മെഡിക്കൽ ഓഫിസിന് മുന്നിൽ മന്ത്രി ജി.സുധാകരൻ തന്റെ തൂവാല വീശി ഫ്ളാഗ് ഒഫ് ചെയ്യുന്നു