ambala

അമ്പലപ്പുഴ: ഓൺ ലൈൻ വ്യാപാരത്തിന് സർക്കാർ നൽകിയ അനുമതി പുന:പരിശോധിക്കുക, വാറ്റ് നികുതിയിൽ നോട്ടീസ് അയക്കുന്നത് നിറുത്തിവയ്ക്കുക, വ്യാപാരികൾക്ക് ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപരി വ്യവസായി ഏകോപന സമിതി ഉപവാസ സമരം സംഘടിപ്പിച്ചു .അമ്പലപ്പുഴയിൽ നടന്ന ഉപവാസം സജു പാർത്ഥസാരഥി ഉദ്ഘാടനം ചെയ്തു. തകഴിയിലും വ്യാപാരികൾ ഉപവസിച്ചു.