തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ 24 ന് ആരംഭിക്കാനിരുന്ന വൈശാഖോത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ഭാഗവത സപ്താഹയജ്ഞം , മേയ് 6 ന് നടക്കേണ്ട നരസിംഹജയന്തി ഉത്സവം, സഹസ്ര കലശം എന്നീ ചടങ്ങുകൾ മാറ്റിവച്ചതായി ഉപദേശകസമിതി പ്രസിഡന്റ് ബി.സുധാകര മേനോൻ, സെക്രട്ടറി ആർ ജയേഷ് എന്നിവർ അറിയിച്ചു.