പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 548-ാം നമ്പർ തളിയാപറമ്പ് ശാഖയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യ കിറ്റ് വിതരണം പ്രസിഡന്റ് സി.പി. സ്വയംവരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.രതീഷ്, വൈസ് പ്രസിഡന്റ് വി.എൻ.മണിയപ്പൻ, രാജേഷ്, സാബു, ഹരികുമാർ, സുന്ദർലാൽ, ഷാജി എന്നിവർ പങ്കെടുത്തു.