guru

ആലപ്പുഴ:നഗരത്തിലെ 48,000 വീടുകളിൽ സാനിട്ടൈസറുകളും ബോധവത്കരണ സ്റ്റിക്കറും വിതരണം ചെയ്തു. ഗുരുമന്ദിരം വാർഡിൽ 900 വീടുകളിൽ സാനിട്ടൈസറുകളും സ്റ്റിക്കറും നൽകി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘടനം ചെയ്തു. സിന്ധു സജീവൻ, വത്സമ്മ, കാഞ്ചന ചന്ദ്രൻ, ഷീബ തുടങ്ങിയവർ സംസാരിച്ചു..