ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി കൊട്ടാരംതോപ്പിൽ പരേതനായ മധുസൂദനന്റെ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ:തങ്കമണി,വിജയമ്മ,ചന്ദ്രിക,അംബിക,മോഹൻദാസ്,സുധർമ്മ. മരുമക്കൾ: വാസു, ചന്ദ്രൻ, പുഷ്പനാഥൻ,വിജയൻ, ജയന്തി, ഷൺമുഖദാസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്