മാവേലിക്കര: തൂമ്പുങ്കൽ വീട്ടിൽ പരേതനായ ജോൺ പി.മാമന്റെ ഭാര്യ എലിസബത്ത് ജോൺ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബൻസ് പി.മാമൻ, ബക്കി മാത്യു, ബീന സ്റ്റീവ്. മരുമക്കൾ: ലൗലി ബൻസ്, പി.വി.മാത്യു (ജലഅതോറിട്ടി റിട്ട.എക്സി. എൻജിനീയർ), സ്റ്റീവ് ചെറിയാൻ (ബാങ്ക് ഒഫ് കുവൈറ്റ്), പരേതയായ സിന്ധു മാമൻ.