കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി 409-ാം നമ്പർ ശാഖയും ടോപ് ഹെവൻ ടി.വി.എസ് മോട്ടോഴ്സും സംയുക്തമായി ശാഖാംഗങ്ങൾക്കായി സമാഹരിച്ച പലവ്യഞ്ജന കിറ്റ് ശാഖ പ്രസിഡന്റ് ജി.ഗോപാലകൃഷ്ണൻ കൈമാറുന്നു. സെക്രട്ടറി ടി.എസ്.ഷാജി, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം കെ.കെ. ധനപാലൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ. പങ്കജാക്ഷൻ, ആർ.മനോജ്, എസ്. പ്രവീൺ, ജി.മണിയൻ എന്നിവർ സമീപം