മണ്ണഞ്ചേരി:പഞ്ചായത്ത് 18-ാം വാർഡ് മറ്റത്തിൽ വെളിയിൽ പരേതനായ അങ്കന്റെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ:ശിവദാസൻ (ജില്ലാ എംപ്ലോയ്മെന്റ് റിട്ട.ജീവനക്കാരൻ),വിജയകുമാർ.മരുമക്കൾ: ഇന്ദിര,രജിത.