മാവേലിക്കര: ആത്മബോധോദയസംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ 138-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവത്തിന് മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ 24ന് കൊടിയേറി മെയ് 3 വരെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്.