omjo

ചേപ്പാട്: മുട്ടം സെന്റ്മേരീസ് വീട്ടിൽ സണ്ണി ജോർജ്ജിന്റെ ഭാര്യ ഓമന ജോസഫ് (54) നിര്യാതയായി. കുവൈറ്റിൽ സഭാ ഹോസ്പിറ്റലിൽ നഴ്സായിരുന്നു. മകൾ: മെർലിൻ സണ്ണി