അമ്പലപ്പുഴ:നീർക്കുന്നം വെളിമ്പറമ്പിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ സുലോചന (88) നിര്യാതയായി. മക്കൾ:കുശല,സുജാത,വനജ,ഷാജി,സുനിൽകുമാർ .മരുമക്കൾ:വിശ്വനാഥൻ,രമേശൻ,പുഷ്പലത,ഗിരിജ,പരേതനായ ചന്ദ്രൻപിള്ള