photo


ആലപ്പുഴ: വാറ്റ് നോട്ടീസുകൾ വീണ്ടു അയച്ച് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിൽ ഭരവാഹികൾ സാമൂഹിക അകലം പാലിച്ച് ഉപവാസ സമരം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡന്റുമാരായ കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ് എന്നിവർ പങ്കെടുത്തു.