01

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ വീടുകൾ തോറും സ്റ്റിക്കർ പതിക്കുകയും സാനിട്ടൈസർ നൽകുകയും ചെയ്യുന്നതിന്റെ ഉദ്‌ഘാടനം നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനാപറമ്പിലിന് നൽകി നിർവഹിക്കുന്നു. കരോളിൻ പീറ്റർ, മനോജി കുമാർ, എ.എ. റസാഖ്,ബഷീർ കോയാപറമ്പിൽ എന്നിവർ സമീപം