son

ചേർത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 6-ാം വാർഡ് നെല്ലിപറമ്പിൽ മാത്യു മകൻ സോണി മാത്യു (47) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ മാത്യു. ഭാര്യ: ലൂസി സോണി, മക്കൾ ആൽബിൻ സോണി, ലിയാമോൾ സോണി.