മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് കൊച്ചുവീട്ടിൽ പുത്തൻവീട്ടിൽ മാത്യു ജോൺ (76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ജോൺ. മക്കൾ: എബി കെ.ജോൺ, ജിബി കെ.ജോൺ (അദ്ധ്യാപകൻ, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്). മരുമക്കൾ: അനു എലിസബത്ത് അലക്സ്, ജിൻസി ദീന ജോൺ (അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്).