ചേർത്തല: പട്ടണക്കാട് മാന്താനത്ത് പള്ളിത്തറ ഭദ്രകാളി സർപ്പ ധർമ്മ ദൈവ ക്ഷേത്രത്തിൽ 27 മുതൽ 29 വരെ നടത്താനിരുന്ന വാർഷിക കലശവും സർപ്പം തുള്ളലും മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.