ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് തങ്കി കിത്തോതറ വീട്ടിൽ ഇ.കെ.അഗസ്റ്റിൻ (79) നിര്യാതനായി.ഭാര്യ:ബാർബര.മക്കൾ:ജെസി,ജോസഫ്,ജോണി, ആന്റണി, ജോഷി.മരുമക്കൾ:ജോസി,എത്സി,ഷിനി,അമ്പിളി.