ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് കൊക്കോതമംഗലം ചിറയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാധാമണിയമ്മ (84) നിര്യാതനായി.മക്കൾ:വിജയകുമാരി,ഇന്ദിരാദേവി (അദ്ധ്യാപിക,വിശ്വദീപ്തി വിദ്യാലയ, ചിറയം). മരുമകൻ:മോഹൻകുമാർ.