പൂച്ചാക്കൽ: പള്ളിപ്പുറം തിരുഐരാണിക്കുളം ക്ഷേത്രത്തിൽ നാളെ മുതൽ നടത്താനിരുന്ന ഉത്സവം മാറ്റിവച്ചതായി ദേവസ്വം മാനേജർ ജഗദീഷ് മാന്താനത്ത് അറിയിച്ചു.