ചേർത്തല:വടക്കും മുറി കുറുപ്പംകുളങ്ങര കണ്ണികാട്ട് ഘണ്ടാകർണ ക്ഷേത്രത്തിൽ 22,23 തീയികളിൽ നടത്താനിടുന്ന പത്താമുദയ മഹോത്സവവും സർപ്പം തുള്ളലും മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.