ചേർത്തല: എസ്.എൻ.ഡി.പി യോഗം വട്ടക്കാട് 470-ാം നമ്പർ ശാഖയുടെ കീഴിലുള്ള ഡോ.പല്പു സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ അംഗങ്ങൾക്ക് അരി വിതരണം നടത്തി. ചെയർമാൻ കെ.ലക്ഷ്മണൻ കൈലാസത്തുവെളി, കൺവീനർ ഗീതാ ബാബു, ആർ.രാധാകൃഷ്ണൻ, സിന്ധുപ്രസാദ് എന്നിവർ നേതൃത്വം നൽകി.