a

മാവേലിക്കര : ചെട്ടികുളങ്ങര കൈതവടക്ക് കടയ്ക്കൽ തെക്കതിൽ ശിവൻ ചെട്ടിയാർ (73) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഗോപാലകൃഷ്ണൻ ചെട്ടിയാർ, സജീവ്, രാജീവ്. മരുമക്കൾ: പ്രീത, ബിന്ദുജ, രേണുക.