മാവേലിക്കര: കൊറ്റാർകാവ് കുറ്റി വാരിക്കാട്ട് ചെട്ടികുളങ്ങര കൈതവടക്ക് പ്ലാവിളയിൽ ജനാർദ്ദനൻ പിള്ള (79) മൈസൂറിൽ നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: അരുൺകുമാർ, ശ്രീകുമാർ. മരുമക്കൾ: നിഷ, ആതിര.